സുശാന്ത് രാജ്‌പുത് എന്ന ബോളിവുഡ് സ്റ്റാർ അകാലത്തിൽ വിടപറയുമ്പോൾ ഏവർക്കും നൊമ്പരമായി സുശാന്ത് തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച തന്റെ 50 സ്വപ്നങ്ങൾ ( ആഗ്രഹങ്ങൾ ). ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന സുശാന്ത് പലപ്പോഴായി പങ്കു വെച്ച സ്വപ്‌നങ്ങൾ ആണ് ഇന്ന് ചർച്ചയാവുന്നത്. 2013 ൽ ബോളിവുഡ് സിനിമയിൽ എത്തിയ സുശാന്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അമീർഖാന്റെ PK യിൽ 2014 ലും MS Dhoni :The Untold Story ( 2015ൽ ) എന്ന ക്രിക്കറ്റ് താരം ധോനിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിൽ നായകനായി നിറഞ്ഞു നിന്നു. സുശാന്ത് പങ്കുവെച്ച സ്വപ്‌നങ്ങൾ ചുവടെ.
Kerala Globe News
Related posts:
അയർലണ്ടിലെ കൗണ്ടി ഗാൾവേയിൽ മലയാളി നിര്യാതനായി
വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിക്ക് നവ നേതൃത്വം
കൗണ്ടി വാട്ടർഫോർഡിൽ പുതിയ മേയറെ തിരഞ്ഞെടുത്തു
മഹാറാണിയുടെ വിപ്ലവ സ്പിരിറ്റ് സൂപ്പർ ഹിറ്റ്: ജിന്നിൽ നിന്നും മോക്ഷപ്രാപ്തിയും സർഗാത്മകതയും!
കേരളാ ഗ്ളോബിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ