Share this
ഡബ്ലിൻ: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ വിവിധ ഭാരതീയ നൃത്ത കലാരൂപങ്ങളിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയാ ലിങ്ക്വിൻസ്റ്റർ ബൈബിളിലെ 91 -)o സങ്കീർത്തനം നൃത്തരൂപത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നു. ഡോക്ടർ ആർ.എൽ.വി ജോളി മാത്യു ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാം ഈസാദാണ്. വീഡിയോ കാണാം.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
നാസയും സ്പേസ് എക്സും ചേർന്നുള്ള ബഹിരാകാശ ദൗത്യം വിജയം.
കോവിഡിനെതിരേ ഏത് വാക്സിനാണ് മികച്ചത്? വാക്സിനുകളുടെ ഫലപ്രാപ്തിയിൽ യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ തർക്കം: ...
രുചികരമായ ഭക്ഷണവും ആനന്ദകരമായ ലൈംഗീകതയും ദൈവീകമാണ്: അമിതമായ ധാർമ്മികതയ്ക്ക് സഭയിൽ സ്ഥാനമില്ല എന്ന് പ...
അയർലണ്ടിൽ ഇന്ന് 98 കോവിഡ് കേസുകളും 4 മരണവും: കിൽഡെയർ, ലീഷ്, ഓഫലി എന്നിവടങ്ങളിൽ ഭാഗിക ലോക്ക് ഡൗൺ
Share this