ടെർമിനേറ്റർ മൂവി സീരിസിലൂടെ സൂപ്പർ താരമായ അർണോൾഡ് ഷ്വാർസ്നൈഗർ തന്റെ വളർത്തു മൃഗങ്ങളായ ലുലുവിന്റെയും വിസ്കിയുടെയും കൂടെ ചിലവഴിക്കുന്ന നിമിഷങ്ങൾ ഓൺലൈൻ ലോകത്ത് വൈറലായിരിക്കുകയാണ്. മിനിയേച്ചർ കുതിരക്കുട്ടിയായ വിസ്കിയും കഴുതക്കുട്ടി ലുലുവും നല്ലൊരു മൃഗസ്നേഹികൂടിയായ ഈ മുൻ കാലിഫോർണിയ ഗവർണറുടെ ഹൃദയം കവർന്നിരിക്കുകയാണ്. ചെറി എന്ന കൊച്ചു പട്ടികുട്ടിയും ഇവരുടെ കൂട്ടിനുണ്ട്.
കഴുതകുട്ടിയായ ലുലുവുമൊത്തു അർണോൾഡ് തന്റെ സ്വകാര്യ ജിംനേഷ്യത്തിൽ വ്യായാമമുറകൾ ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും പുതുതായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Lulu pumps up. pic.twitter.com/07vCYUdI1g
— Arnold (@Schwarzenegger) May 28, 2020
We have a birthday today! Lulu turned 1. We celebrated by letting her fill herself up with goodies. pic.twitter.com/syFgHYGnXa
— Arnold (@Schwarzenegger) April 27, 2020
Cherry has gotten a little jealous of Lulu and Whiskey’s newfound celebrity. pic.twitter.com/ceYYwSObEV
— Arnold (@Schwarzenegger) April 9, 2020
Kerala Globe News