കാട്ടിലെ കാഴ്ചകൾ എന്നും കൗതുകമുള്ളതാണ്. അത് ആഫ്രിക്കയിൽ നിന്നാകുമ്പോൾ നമ്മുടെ കൗതുകം ഇരട്ടിക്കും. കുറുമ്പനായ കുഞ്ഞൻ പുള്ളിപ്പുലിയെ വഴി മുറിച്ചു കടക്കുവാൻ പഠിപ്പിക്കുന്ന അമ്മപ്പുലിയുടെ കാഴ്ച്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ നിന്നും ആളുകൾക്ക് കൗതുകമുണ്ടാക്കുന്നത്. മനുഷ്യനായാലും മൃഗമായാലും കുട്ടികളുടെ കുറുമ്പത്തരങ്ങൾ ഒന്നുതന്നെയാണെന്ന് ഈ വീഡിയോ നമ്മുക്ക് കാട്ടിത്തരും.
Kerala Globe News
Related posts:
ഹോമിയോപ്പതി ചികിത്സാരംഗത്ത് മലയാളിയും: രോഗപ്രതിരോധ ശേഷി കൂട്ടുന്ന ഹോമിയോപ്പതി മരുന്നുകൾ അയർലണ്ടിലും ...
സ്വിറ്റ്സ്സർലണ്ടിലെ മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ വനിതാ ജീവനക്കാരി കൊല്ലപ്പെട്ടു
TIKTOK ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ
മീൻ കറിയ്ക്ക് ഇനി രുചിയേറും!! ടൺ കണക്കിന് മത്തിയും കൊഴുവയും ഐറിഷ് കടലിൽ: അപൂർവ്വ പ്രതിഭാസത്തെക്കുറിച...
നികുതി നിരക്ക് 23 ൽ നിന്നും 21 ശതമാനമാക്കി കുറച്ചു: 5 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച...