അയർലണ്ടിലെ സ്കൂളുകൾ ഓഗസ്റ്റിൽ തന്നെ തുറക്കുമെന്ന് ടീഷേക് മൈക്കിൾ മാർട്ടിനും വിദ്യാഭ്യാസ മന്ത്രി നോർമ ഫോളിയും സ്ഥിരീകരിച്ചു. പ്രൈമറി, സെക്കണ്ടറി സ്കൂളുകൾ പൂർണമായി തുറക്കുവാൻ ഉള്ള പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി തിങ്കളാഴ്ച സമർപ്പിക്കും. കഴിഞ്ഞയാഴ്ച കോവിഡ് കേസുകളിലെ നേരിയ വർദ്ധനവ് സ്കൂളുകൾ തുറക്കുന്നതിനുള്ള സാധ്യതയെ ബാധിച്ചിരുന്നെങ്കിലും ഈയാഴ്ചയിലെ കണക്കുകൾ അനുകൂലമാവുകയാണ്. അയർലണ്ടിലെ കോവിഡ് റീപ്രൊഡക്ഷൻ റേറ്റ് ( R നമ്പർ ) .7 മുതൽ 1.4 എന്ന നിലയിലാണ് ഇപ്പോൾ.
Kerala Globe News
Related posts:
വാക്സിനേഷൻ ലഭിച്ചവർക്ക് ഇന്നുമുതൽ സമ്പർക്കത്തിൽ ഏർപ്പെടാം: ഏപ്രിൽ 12 മുതൽ കൂടുതൽ ഇളവുകൾ
തുടർച്ചയായി മൂന്നാം വർഷവും വാട്ടർഫോർഡിൽ നിന്നും KNOCK ലേക്ക് സൈക്കിളിൽ തീർത്ഥയാത്ര: കോവിഡിനെ തോൽപ്പി...
കോവിഡ് രോഗബാധിതരുടെ എണ്ണം 1 കോടി കടന്നു. ഇതുവരെ 5 ലക്ഷം പേരുടെ ജീവൻ കവർന്നു.
ഓക്സ്ഫോർഡ്-ആസ്ട്രാസെനെക വാക്സിനേഷൻ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചു: വാക്സിനുകൾക്കിടയിലും കോ...
സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് 143 ബഹിരാകാശ പേടകങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു: ഒരേസമയം ഒ...