Share this
ശാസ്ത്രീയ സംഗീതത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു യജമാനനും അദ്ദേഹത്തിന്റെ നായയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുബൈയിൽ താമസിക്കുന്ന രോഹിത് നായർ അദ്ദേഹത്തിന്റെ നായയുമൊത്ത് തമാശയ്ക്കായി ചെയ്ത വീഡിയോയാണ് ഇപ്പോൾ 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറിയിരിക്കുന്നത്. രോഹിത് ഉച്ചത്തിൽ പാട്ടുപാടുമ്പോൾ അത് അനുകരിച്ച് കൂടെ ശബ്ദമുണ്ടാക്കുന്ന സോ എന്ന നായയാണ് ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നത്. വീഡിയോ കാണാം.
Kerala Globe News
Related posts:
ജൂൺ 29 മുതൽ അയർലണ്ട് സംപൂർണ്ണ തിരിച്ചുവരവിലേക്ക്: മിക്ക മേഖലകളും തുറക്കും.
അന്തിക്കാട്ടെ 'സംഗീത' വിശേഷങ്ങളിൽ രണ്ട് ഐറിഷ് മലയാളികളും; കൂടെ കെ. എസ്. ചിത്രയും, പി. ജയചന്ദ്രനും, ച...
NMBI ELECTION: വോട്ടിംഗ് ഇനി മൂന്നു ദിവസം കൂടി മാത്രം: വിജയപ്രതീക്ഷയോടെ ജോസഫ് ഷാൽബിൻ
അയർലണ്ടിലെ ഇവന്റ് മാനേജ്മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS
DMA വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു.
Share this