നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്നലെ ( 31/08/2020 ) ചേർന്ന യോഗത്തിൽ കിൽഡെയറിലെ ഇപ്പോഴത്തെ സ്ഥിതി രാജ്യത്തെ മറ്റ് കൗണ്ടികൾക്ക് സമാനമാണെന്നും അതിനാൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രങ്ങൾ പിൻവലിക്കുകയാണെന്നും അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണം കിൽഡെയറിൽ കുറഞ്ഞുവരികയാണ്. എന്നാൽ ദേശീയ കോവിഡ് വ്യാപന നിരക്കും കിൽഡെയറിലെ നിരക്കും തുല്യമായിരിക്കുകയാണ്.
Kerala Globe News
Related posts:
അയർലണ്ടിൽ പീസ് കമ്മീഷണറായി മനോജ് മെഴുവേലി നിയമിതനായി
രമ്യാ ഹരിദാസ് എം.പി യോട് നിങ്ങൾക്കും സംസാരിക്കാം: ഇന്ന് ഉച്ചക്ക് രണ്ടര മണി മുതൽ IOC IRELAND ഫേസ്ബുക്...
സ്വപ്നങ്ങൾ ബാക്കിവെച്ച് സുശാന്ത് യാത്രയാകുമ്പോൾ... നൊമ്പരമായി ഈ ബോളിവുഡ് സുന്ദരന്റെ 50 ആഗ്രഹങ്ങൾ.
വാട്ടർഫോർഡിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും
ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപന റാലിയും സമ്മേളനവും അയർലണ്ടിലെ ക്ലോൺമെലിൽ നടന്നു.