അയർലണ്ടിലെ കോവിഡ് കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുന്നതിനായി അടുത്ത നാലാഴ്ചത്തേക്ക് ലെവൽ 5 ( സമ്പൂർണ ലോക്ക് ഡൗൺ ) നടപ്പാക്കുവാൻ NPHET ശുപാർശ ചെയ്തു. എന്നാൽ ഈ ശുപാർശ ഗവൺമെന്റ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ള ഈ വിഷയത്തിൽ എല്ലാ കൂടിയാലോചനകൾക്കും ശേഷമാവും ഐറിഷ് ഗവണ്മെന്റ് തീരുമാനമെടുക്കുക.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
കേരളാ ഗ്ളോബിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവർ നെഗറ്റീവ് RT-PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമായും മുൻകൂ...
Carphone Warehouse അയർലണ്ടിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു: 486 പേർക്ക് ജോലി നഷ്ടമാകും
ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നാളെ ശനിയാഴ്ച
കോവിഡ് മാനദന്ധം ലംഘിച്ച് ഹൗസ് പാർട്ടി നടത്തിയതിന് കൗണ്ടി മീത്തിലെ ദമ്പതികൾക്ക് 2000 യൂറോ പിഴ വിധിച്ച...