Share this
ഡബ്ലിൻ: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ വിവിധ ഭാരതീയ നൃത്ത കലാരൂപങ്ങളിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയാ ലിങ്ക്വിൻസ്റ്റർ ബൈബിളിലെ 91 -)o സങ്കീർത്തനം നൃത്തരൂപത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നു. ഡോക്ടർ ആർ.എൽ.വി ജോളി മാത്യു ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാം ഈസാദാണ്. വീഡിയോ കാണാം.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
കോവിഡ് പോസിറ്റീവുകാരുടെ സെൽഫ് ഐസൊലേഷൻ കാലാവധി 10 ദിവസമായി ചുരുക്കി അയർലൻഡ്
അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയരുന്നു: ഇന്ന് 4962 പുതിയ കേസുകൾ: അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം
ഫാ.ഡാനിയേൽ പൂവണ്ണത്തിൽ അയർലണ്ടിൽ എത്തി: ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25 ന് ആരംഭിക്കും
രണ്ടര ലക്ഷം രൂപയോളം ഗൾഫിലേക്ക് സഹായമെത്തിച്ച് അയർലണ്ട് മലയാളി.
Currys PC World ന്റെ പേരിൽ തട്ടിപ്പിന് ശ്രമം
Share this