ഡബ്ലിൻ: അയർലണ്ടിലെ ഡ്രോഗിഡാ ഇന്ത്യൻ അസോസിയേഷൻ (DMA) ഭാരവാഹി സിൽവെസ്റ്റർ ജോണിൻറെ മാതാവ് ( ത്രസ്യാമ ജോൺ-87 ) നിര്യാതയായി. (പരേതനായ വെണ്ണായപ്പിള്ളിൽ വി.ജെ ജോണിൻ്റ ഭാര്യ ). സംസ്ക്കാരം വ്യാഴം (05/11/2020) ഉച്ചക്കഴിഞ്ഞ് 3 PM ന് ഹോളിക്രോസ്സ് ചർച്ച് നടവയൽ,വയനാട് വെച്ച് നടക്കും. മക്കൾ ജോയി, ബാബു, ഷേർലി, സിൽവസ്‌റ്റർ (അയർലണ്ട് ), Adv. റെജിമോൾ, മരുമക്കൾ എൽസി, ലിസി, പി ടി മാത്യു (കരിമ്പഞ്ചാൽ മുൻ പഞ്ചായത്ത് പ്രിസിഡന്റ് ), ഷാനി (അയർലണ്ട് ), സജയൻ.
പരേതയുടെ നിര്യാണത്തിൽ DMA അനുശോചനം രേഖപ്പെടുത്തി.
Kerala Globe News
Related posts:
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി ഇന്ത്യ
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് മികച്ച ചിത്രങ്ങൾ ക്ഷണിച്ചുകൊണ്ട് DMA PHOTOGRAPHY COMPETITION 2020
BREAKING NEWS: എല്ലാ നിയന്ത്രണങ്ങളും നീക്കി അയർലൻഡ്
അയർലണ്ടിലെ എയർ ടിക്കറ്റ് റീഫണ്ട് സമരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ഇൻഡോ ഐറിഷ് പാസ്സഞ്ചർ ഫോ...