Share this
വാട്ടർഫോർഡ് മലയാളി അസ്സോസിയേഷൻ മുൻ സെക്രട്ടറിയും, വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മറ്റിയംഗവുമായ ജോസ്‌മോൻ എബ്രഹാമിന്റെ പിതാവ് മുണ്ടൂർ കുറ്റികാട്ട് കെ. എ ഏബ്രഹാം ( 70 ) നിര്യാതനായി. പെട്ടെന്നുണ്ടായ സ്ട്രോക്ക് മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തവണ അയർലണ്ട് സന്ദർശിച്ചിട്ടുള്ള കെ. എ ഏബ്രഹാം വാട്ടർഫോർഡ് മലയാളികളിൽ പലർക്കും സുപരിചിതനാണ്. സംസ്കാരം ഇന്ന് ( 08. 12. 2020 ) വൈകിട്ട് നാലിന് മുണ്ടൂർ കാർമൽ പള്ളിയിൽ വെച്ച് നടത്തും.
ഭാര്യ: മേരി
മക്കൾ: ജോസ്‌മോൻ, ജിൻസി, ജീന
മരുമക്കൾ: ജോമോൾ, ഷിബു, ഷിബു
Kerala Globe News
Related posts:
ഓ.സി.ഐ കാർഡുള്ള എല്ലാ പ്രവാസികൾക്കും ഇന്ത്യയിലേക്ക് യാത്രാനുമതി: സഞ്ചാര വിലക്കിനും വിസാ നിയന്ത്രണങ്ങ...
ലിമെറിക്ക് സീറോ മലബാർ ചർച്ച്: കൈക്കാരന്റെ സ്ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക് സ്വീകരണവും നടന്നു
നമുക്കഭിമാനിക്കാം,ബൾഗേറിയൻ ദേശീയ ക്രിക്കറ്റ് ടീമിൽ സ്ഥാനം പിടിച്ച് ഡബ്ലിൻ മലയാളി
സെപ്റ്റംബർ ചലഞ്ചുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ
പുരാതനമായ ഡബ്ലിൻ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിന്റെ ചിത്രം വരച്ചുകൊണ്ട് തന്നിലെ കലാകാരനെ വെളിപ്പെടുത്ത...
Share this