Share this
12 Stars Rhythms Ireland നിർമ്മിച്ച് ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ ബ്രദർ രഞ്ജിത്ത് ക്രിസ്‌റ്റി രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ‘നന്ദി നന്ദി നാഥാ… ‘ എന്ന മനോഹര ഗാനം യൂടൂബിൽ റിലീസ് ചെയ്തു. അയർലണ്ടിലെ ഗോൾവേ നിവാസിയായ ശ്രീ. ജിബി കോലഞ്ചേരി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് വേണ്ടി അതിമനോഹരമായി ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് ബ്രദർ ജോയ്‌സൺ ജോയ് ( FF Media Ireland ) ആണ്.
FF Media Musics എന്ന യൂട്യൂബ് ചാനലിലൂടെ ‘നന്ദി നന്ദി നാഥാ’ എന്ന ഈ ഗാനം ആസ്വദിക്കാം.
Kerala Globe News
Share this