അയർലണ്ടിൽ ഡ്രോഗിഡയിൽ അജയ് മാത്യു ( 47 ) നിര്യാതനായി. ക്യാൻസർ ബാധിച്ച് ഒരു വർഷമായി ചികിത്സയിൽ ആയിരുന്നു. ദ്രോഹിഡയിൽ മൂർഹാൾ നഴ്സിംഗ് ഹോമിൽ നഴ്സിംഗ് മാനേജർ ആയി ജോലി ചെയ്യുന്ന ഷീജയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് ഒരു മകളാണ് ഉള്ളത്. നാട്ടിൽ പത്തനംതിട്ട സ്വദേശിയാണ്. മൃതസംസ്കാരം അയർലണ്ടിൽ തന്നെ നടത്തിയേക്കും.
Kerala Globe News
Related posts:
ഫ്ളവേഴ്സ് ടിവി ഫേസ്ബുക്ക് ലൈവിൽ ഐറിഷ് മലയാളികളുടെ സ്വന്തം ഷൈജു ലൈവ്.
BREAKING NEWS: അയർലണ്ടിൽ അടുത്ത നാലാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിന് ( ലെവൽ 5 ) ശുപാർശ
അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയരുന്നു: ഇന്ന് 4962 പുതിയ കേസുകൾ: അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം
യൂനിസ് കൊടുങ്കാറ്റ്: റെഡ് അലർട്ടുമായി അയർലൻഡ്: 9 കൗണ്ടികളിൽ നാളെ സ്കൂളുകൾക്ക് അവധി
കേരളാ ഗ്ളോബിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ