കഴിഞ്ഞ നവംബറിൽ നടന്ന സ്റ്റോൺ പാർക്ക് വാറിയർ ചലഞ്ചേഴ്സ് റൺ മത്സരത്തിൽ 8 കി.മീ. വിഭാഗത്തിൽ വിജയിയായി മലയാളികൾക്ക് അഭിമാനമായിരിക്കുകയാണ് കൗണ്ടി റോസ്കോമണിലെ ബോയിലിൽ നിന്നുള്ള അനൂപ് എലിയാസ്. കൗണ്ടി സ്ലൈഗോയിലെ ക്ലൂൻലൂവിൽ വെച്ച് നടന്ന മത്സരത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങിനായി വർഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന മത്സരമാണ് സ്റ്റോൺ പാർക്ക് വാറിയർ ചലഞ്ചേഴ്സ് റൺ.ബോയിൽ അത്ലറ്റിക് ക്ലബ്ബിന്റെ ഭാഗമായാണ് അനൂപ് ഏലിയാസ് ഈ മത്സരത്തിൽ പങ്കെടുത്തത്.
Kerala Globe News
Related posts:
പാക്കിസ്ഥാന്റെ ദേശീയ എയർലൈൻസിന് (PIA ) യൂറോപ്യൻ യൂണിയൻന്റെ വിലക്ക്
ഐറിഷ് മലയാളികൾക്ക് സർപ്രൈസ് ഓണസമ്മാനം നൽകി സാക്ഷാൽ മോഹൻലാൽ
വാട്ടർഫോർഡ് സീറോമലബാർ ചർച്ചിന് പുതിയ അൽമായ നേതൃത്വം
ഓ.ഐ.സി.സി അയർലണ്ട് നേതൃത്വം നൽകുന്ന കോവിഡ് - ആഗോള ആരോഗ്യ പാഠങ്ങൾ ഫേസ്ബുക്ക് ലൈവ്
കേരളാ ഗ്ളോബിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ