Share this
യൂറോപ്യൻ രാജ്യമായ അയർലണ്ടിൽ കുടുംബവുമൊത്തുള്ള യാത്രക്കിടയിൽ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷാ കണ്ടുഞെട്ടിയിരിക്കുകയാണ് ഒരു മലയാളി കുടുംബം. N5 ഹൈവേയിൽ എന്ന് കരുതുന്ന ഈ രംഗത്തിൽ ഓട്ടോ ഓടിക്കുന്നത് ഒരു ഐറിഷ്കാരനാണെന്ന് വ്യക്തം. നോർത്തേൺ അയർലൻഡ് റെജിസ്ട്രേഷനിൽ ഉള്ള ഓട്ടോ ആരുടേതാണെന്ന് വ്യെക്തമല്ല. എന്തായാലും അയർലണ്ടിൽ ഇന്നുവരെ കാണാത്ത ഈ കാഴ്ച കണ്ട് അത്ഭുതപ്പെടുകയോ ഞെട്ടുകയോ ഒക്കെ ചെയ്തിട്ടുണ്ട് ഇത് നേരിൽ കണ്ട മലയാളി കുടുംബം.
Kerala Globe News
Related posts:
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കൈത്താങ്ങായി അയർലൻഡിലെ ഇടതുപക്ഷ പ്രവർത്തകർ
ഇന്ന് മുതൽ ആറ് ആഴ്ചത്തേക്ക് HOSE PIPE BAN പ്രാബല്യത്തിൽ.
കൊടുങ്കാറ്റിലും പതറാതെ ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം: ട്രാവൽ ഏജൻസികൾക്ക് മുൻപിലെ പ്രത്യക്ഷ സമരം അയർലണ്ടിലെ...
രണ്ടര ലക്ഷം രൂപയോളം ഗൾഫിലേക്ക് സഹായമെത്തിച്ച് അയർലണ്ട് മലയാളി.
തിരുവോണനാളിൽ ഹോളിഗ്രെയിലും അളിയൻസ് കിച്ചനും ചേർന്നൊരുക്കുന്ന ഗംഭീര ഓണസദ്യ: മുൻകൂർ ബുക്ക് ചെയ്യാം
Share this