കാനഡ ലോകത്തെ നമ്പർ വൺ രാജ്യം: അമേരിക്കയ്ക്ക് ആറാം സ്ഥാനം മാത്രം

Share this

Canada: 2021 ലെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ കാനഡ ലോകത്തെ ഒന്നാം നമ്പർ രാജ്യം. യു‌എസ് ന്യൂസ് & വേൾഡ് റിപ്പോർട്ട്, ബി‌എ‌വി ഗ്രൂപ്പ്, പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ വാർ‌ട്ടൺ‌ സ്കൂൾ എന്നിവയുടെ ഒരു റാങ്കിംഗ്, വിശകലന പദ്ധതിയാണ് 2021  ലെ മികച്ച രാജ്യങ്ങളുടെ ഈ റിപ്പോർട്ട്. ജപ്പാനും ജർമ്മനിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, കഴിഞ്ഞ തവണ ഒന്നാം സ്ഥാനമുണ്ടായിരുന്ന സ്വിറ്റ്സർലൻഡ് നാലാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്ത് തുടരുന്നു, അമേരിക്ക ആറാം സ്ഥാനത്താണ്. അയർലൻഡ് ഇരുപത്തിമൂന്നാം സ്ഥാനത്തും ഇന്ത്യ ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണ്.




2021 മികച്ച രാജ്യങ്ങളുടെ റാങ്കിംഗിൽ അമേരിക്ക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ നാല് മേഖലകളിലെ 36 രാജ്യങ്ങളിൽ നിന്നുള്ള 17,326 വ്യക്തികൾ ഈ സർവേയിൽ പങ്കെടുത്തു. 78 രാജ്യങ്ങൾ ലോക വേദിയിൽ റാങ്ക് ചെയ്യപ്പെട്ടു. ജീവിത നിലവാരത്തിലും സാമൂഹിക ലക്ഷ്യത്തിലും കാനഡ ഒന്നാം സ്ഥാനത്തെത്തി. നല്ലൊരു തൊഴിൽ സംസ്കാരവും, മനുഷ്യാവകാശ പ്രവർത്തനങ്ങളും സാമൂഹ്യ നീതിയും അഴിമതിരഹിത ഭരണവും കാനഡയെ മുന്നിലെത്തിച്ചു.




കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് പരിശോധിക്കുക.

( Click Here )




Best overall country

  1. Canada
  2. Japan
  3. Germany
  4. Switzerland
  5. Australia
  6. United States
  7. New Zealand
  8. United Kingdom
  9. Sweden
  10. Netherlands

Power

  1. United States
  2. China
  3. Russia
  4. Germany
  5. United Kingdom

Most Influential

  1. United States
  2. United Kingdom
  3. China
  4. Russia
  5. Germany

Quality of life

  1. Canada
  2. Denmark
  3. New Zealand
  4. Sweden
  5. Netherlands




Entrepreneurship

  1. Japan
  2. Germany
  3. United States
  4. United Kingdom
  5. South Korea
  6. Canada

Social purpose

  1. Canada
  2. Denmark
  3. New Zealand
  4. Sweden
  5. Netherlands

Cultural Influence

  1. Italy
  2. France
  3. United States
  4. United Kingdom
  5. Japan

Open for business

  1. Switzerland
  2. Panama
  3. Canada
  4. Denmark
  5. Sweden

Adventure

  1. Brazil
  2. Italy
  3. Spain
  4. Greece
  5. Thailand

Agility

  1. United States
  2. Australia
  3. Canada
  4. Germany
  5. Singapore

Comfortable Retirement

  1. Switzerland
  2. New Zealand
  3. Australia
  4. Spain
  5. Portugal
  6. Canada




For Women

  1. Sweden
  2. Denmark
  3. Norway
  4. Canada
  5. Netherlands

Raising Kids

  1. Denmark
  2. Sweden
  3. Norway
  4. Netherlands
  5. Canada

Racial Equality

  1. Netherlands
  2. Canada
  3. New Zealand
  4. Sweden
  5. Denmark

Credit: usnews.com

Kerala Globe News


Share this