രോഗികളുടെ ആരോഗ്യമായ പരിശുദ്ധ മറിയമേ..‘ഈ ലോകത്തേ കാക്കേണമേ… ഈ രോഗത്തേ മാറ്റേണമേ..’
സൗഖ്യദായകമായ വരികളും ഹൃദയസ്പർശിയായ സംഗീതവും.. അയർലണ്ടിലെ ഡബ്ലിനിൽ ശുശ്രൂഷചെയ്യുന്ന തലശ്ശേരി അതിരൂപതാംഗമായ ഫാ. രാജേഷ് മേച്ചിറാകത്ത് എഴുതി, ഈണം നൽകിയ, എല്ലാ രോഗികൾക്കും സൗഖ്യം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്ന ഈ മനോഹര ഗാനം അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ചിരിക്കുന്നു.
പാടാനും, പ്രാർത്ഥിക്കാനും, മറ്റുള്ളവർക്ക് പ്രാർത്ഥനാ സമ്മാനമായി അയച്ചു കൊടുക്കുവാനും ഈ ഗാനം ഇടയാകട്ടെ എന്നാശംസിച്ചുകൊണ്ട് നിങ്ങൾക്ക് സമർപ്പിക്കുന്നു.എൻറെ ഈ എളിയ സംരംഭം സ്നേഹപൂർവ്വം സ്വീകരിക്കുമല്ലോ… എല്ലാ പ്രോത്സാഹനത്തിനും നന്ദി.. മാക്സിമം ഷെയർ ചെയ്യുമല്ലോ.. ഈ ചാനൽ ദയവായി സബ്സ്ക്രൈബ് ചെയ്യുമല്ലോ.
സ്നേഹപൂർവ്വം
രാജേഷ് അച്ചൻ
Kerala Globe News
Related posts:
ഹരിയാനയിൽ ലോണിനായി ബാങ്കിലെത്തിയ ചായക്കടക്കാരനെ 50 കോടിയുടെ കടക്കാരനാക്കി ബാങ്ക്
കാനഡ ലോകത്തെ നമ്പർ വൺ രാജ്യം: അമേരിക്കയ്ക്ക് ആറാം സ്ഥാനം മാത്രം
'ആസ്റ്റര്‍ ദില്‍സെ' ലോകാരോഗ്യദിനത്തില്‍ പ്രവാസികള്‍ക്കായി നൂതന പദ്ധതി
ഇന്ത്യയിലാദ്യമായി പാസ്സ്പോർട്ട് വെരിഫിക്കേഷന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ ഉത്തരാഖണ്ഡ് പോല...
ലിമെറിക്ക് സീറോ മലബാർ ചർച്ച്: കൈക്കാരന്റെ സ്ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക് സ്വീകരണവും നടന്നു