DROGHEDA INDIAN ASSOCIATION ( DMA ) ഒരുക്കിയ വീഡിയോ മത്സരത്തിൻറെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം അനിൽ മാത്യുവും രണ്ടാം സമ്മാനം മേബിൾ എബ്രഹവും മൂന്നാം സമ്മാനം റ്റിജു രാജുവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് യഥാക്രമം വിശ്വാസ് ഫുഡ് പ്രോഡക്ടസ്, ഡ്രോഗിഡ സ്‌പൈസ് ഹൌസ്, ഡി.എം.എ എന്നിവരാണ്. ആഗസ്ത് 29 ന് നടക്കുവാൻ പോകുന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: –Yesudas – 087 3112 546, Anil – 087 328 4959 or Unni – 087 7665 330.
Kerala Globe News