ഡി.എം.എ ( Drogheda Indian Association ) ക്രിസ്തുമസ്സിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരത്തിൽ പത്ത് മുതൽ പതിനാറ് (10 -16 ) വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം. നിർദ്ദിഷ്ട വിഷയങ്ങളിൽ മൂന്ന് മിനിറ്റ് വരെയുള്ള പ്രസംഗ വീഡിയോ ( landscape position ) റിക്കോർഡ് ചെയ്ത് ഡിസംബർ 30 ന് മുൻപായി സംഘാടകർക്ക് അയച്ചു നൽകുക. മൊബൈൽ/ വീഡിയോ ക്യാമറയിൽ പകർത്തിയ എഡിറ്റ് ചെയ്യാത്ത വിഡിയോയാണ് സ്വീകരിക്കുക. പ്രസംഗ വിഷയങ്ങൾക്കും മറ്റ് കൂടുതൽ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന പോസ്റ്റർ ശ്രദ്ധിക്കുക.
Kerala Globe News
Related posts:
Carphone Warehouse അയർലണ്ടിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു: 486 പേർക്ക് ജോലി നഷ്ടമാകും
അയർലൻഡിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായ Sinn Fein നേതൃത്വത്തിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്
വീടിനകത്ത് ഏറ്റവും ഉയരം കൂടിയ കറിവേപ്പ്: അയർലണ്ടിൽ വിജയഗാഥ രചിച്ച് മലയാളി.
വാട്ടർഫോർഡിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും
വാക്സിനേഷൻ ലഭിച്ചവർക്ക് ഇന്നുമുതൽ സമ്പർക്കത്തിൽ ഏർപ്പെടാം: ഏപ്രിൽ 12 മുതൽ കൂടുതൽ ഇളവുകൾ