ഗ്രീൻ ലിസ്റ്റ് ഇതരരാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർ കോവിഡ് പരിശോധനാ ഫലം കൈയ്യിൽ കരുതണമെന്ന നിർദ്ദേശം DAA ( DUBLIN AIRPORT AUTHORITY ) ഇന്ന് റ്റിഡിമാരും സെനറ്റർമാരും മുഖേന ഐറിഷ് പാർലമെന്റിനെ അറിയിക്കും. യാത്ര ചെയ്യുന്നതിന് മുൻപ് 72 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലമാണ് സൂക്ഷിക്കേണ്ടത്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഗവൺമെന്റാണ്കൈക്കൊള്ളുക. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം നിലവിലുള്ള ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും 9 ശതമാനം യാത്രക്കാർ മാത്രമേ അയർലൻഡ് സന്ദർശിക്കാറുള്ളൂ. ഗ്രീൻ ലിറ്റിൽ ഉൾപ്പെട്ട 15 രാജ്യങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.
- Malta
- Finland
- Norway
- Italy
- Hungary
- Estonia
- Latvia
- Lithuania
- Cyprus
- Slovak Republic (Slovakia)
- Greece
- Greenland
- Monaco
- San Marino
- Gibraltar
Kerala Globe News
Related posts:
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
ഓ.ഐ.സി.സി അയർലണ്ട് നേതൃത്വം നൽകുന്ന കോവിഡ് - ആഗോള ആരോഗ്യ പാഠങ്ങൾ ഫേസ്ബുക്ക് ലൈവ്
ഡേറ്റാ മോഷണം നടന്നിട്ടില്ല എന്ന് NMBI വിശദീകരണം: വിഷയം ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയത് മലയാളിയായ ഡയറക...
BLACK LIVES MATTER: അമേരിക്കൻ പോപ്പ് ഗായിക മൈലി സയറസ്സിന് മറുപടിയുമായി ലിയോ വരാദ്ക്കർ.
ഫേസ് മാസ്കുകൾ എങ്ങനെ ഉപയോഗിക്കണം? സുരക്ഷിതമാണോ? അവയ്ക്ക് ഒരു ചരിത്രമുണ്ടോ?