Share this
അയർലൻഡ് : Currys PC World ന്റെ പേരിൽ ഇന്ന് ജൂൺ 5 ന് തുടങ്ങിയ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് മത്സര തട്ടിപ്പിന് ശ്രമം. 65 ഇഞ്ചിന്റെ സാംസങ് tv ആണ് അവരുടെ പോസ്റ്റ് ഷെയറും ലൈക്കും സൈനപ്പും ചെയ്‌താൽ സമ്മാനമായി വാഗ്ദാനം. കുറെയേറെ ടിവികൾ ഡെലിവറിക്കായി എത്തിച്ചപ്പോൾ കുറച്ചെണ്ണം പോറൽ പറ്റി എന്നാണു മറ്റൊരു പോസ്റ്റിൽ അവർ പറയുന്നത്. ഒരു ഒഫീഷ്യൽ പേജ് എന്ന് തോന്നിക്കുന്ന 48K ഫോള്ളോവെഴ്‌സ് ഉള്ള ഈ പേജ് മലയാളികളാരും ഷെയർ ചെയ്തു സ്വയം വഞ്ചിക്കപ്പെടരുത് എന്ന് കേരളാ ഗ്ളോബ് അഭ്യർത്ഥിച്ചുകൊള്ളുന്നു.
തട്ടിപ്പ് പോസ്റ്റ് താഴെ ചേർക്കുന്നു. ( Update: തട്ടിപ്പ് പേജും പോസ്റ്റും ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ആയതായി അറിയിച്ചുകൊള്ളുന്നു. )
Kerala Globe News
Related posts:
നികുതി നിരക്ക് 23 ൽ നിന്നും 21 ശതമാനമാക്കി കുറച്ചു: 5 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച...
വൈറാപ്രോ ഹാൻഡ് സാനിറ്റയിസർ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്: നിരവധി സ്കൂളുകളിൽ നിന്നും തിരിച്ച് വിളിച...
അയർലണ്ടിൽ കോവിഡ് കേസുകൾ ഉയരുന്നു: വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗവൺമെന്റ്
റീഫണ്ടിങ്ങ് - ഒരു വിചിന്തനം
'ആത്മവിശ്വാസം' വീണ്ടെടുക്കുവാൻ ട്രാവൽ സബ്-ഏജൻസികൾ
Share this