അയർലൻഡ്: കഴിഞ്ഞ മേയിൽ കൗണ്ടി മീത്തിലെ ഒരു വീട്ടിൽ മുപ്പത് പേരുടെ പാർട്ടി സംഘടിപ്പിച്ച കുറ്റത്തിന് മുൻനിര ജീവനക്കാരികൂടിയായ ( frontline ) ഭാര്യക്കും ഭർത്താവിനും 1000 യൂറോ വീതം പിഴ ചുമത്തി ട്രിം ജില്ലാ കോടതി വിധി. പോളണ്ട് സ്വദേശികളാണ് ഇരുവരും. ഗാർഡാ ഇവരുടെ വീട്ടിലെത്തുമ്പോൾ 30 പേരെയാണ് പാർട്ടിയുടെ ഭാഗമായി കണ്ടെത്തിയത്. അന്നേ ദിവസം ഒട്ടേറെ ഹൗസ് പാർട്ടികൾ നടന്നിരുന്നതായി ഇവരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല.
Kerala Globe News
Related posts:
ഡ്രോഹിഡ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്: പുതിയ ഭാരവാഹികൾ ചുമതലയേറ്റു
അയർലണ്ട് ലോക്ക്ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ഇനി രണ്ട് ഘട്ടങ്ങൾ കൂടി മാത്രം.
85 -)o വയസ്സിൽ ആയോധനകലയിൽ അഭ്യാസം കാണിച്ച പൂനെയിൽ നിന്നുള്ള മുത്തശ്ശി ലോകമാകെ വയറൽ
വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം അവിസ്മരണീയമായി
പാൻഡെമിക് തൊഴിലില്ലായ്മ വേതനം: നിലവിലുള്ള സ്ഥിതി പുനഃപരിശോധിക്കും-മന്ത്രി.