അയർലണ്ട്: ഐ.ഒ .സി/ഒ. ഐ .സി .സി അയർലണ്ടിൻ്റെ ഇന്ത്യൻ സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന, ഫെയ്സ് ബുക്ക് ലൈവിൽ, 15-ാം തീയതി അയർലണ്ട് സമയം 4 PM -ന് തൃശൂരിനെ പ്രതിനിധീകരിക്കുന്ന ജനപ്രിയ പാർലമെൻറ് അംഗം ടി. എൻ പ്രതാപൻ എം.പി. സ്വാതന്ത്ര ദിന സന്ദേശം നൽകുമെന്ന് ഐ.ഒ.സി/ഒ.ഐ.സി.സി അയർലണ്ട് ഭാരവാഹികൾ അറിയിച്ചു. ഈ ലൈവ് പ്രോഗ്രാമിലേയ്ക്ക് എല്ലാ നല്ലവരായ മലയാളികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.
വാർത്ത അയച്ചത്,
റോണി കുരിശിങ്കൽപറമ്പിൽ
Kerala Globe News
Related posts:
രണ്ടര ലക്ഷം രൂപയോളം ഗൾഫിലേക്ക് സഹായമെത്തിച്ച് അയർലണ്ട് മലയാളി.
അടിയന്തര സാഹചര്യത്തിൽ നാട്ടിലേക്ക് യാത്ര: സഹായവുമായി ഇന്ത്യൻ അംബാസിഡറും, ഹൈബി ഈഡൻ എം.പിയും
ക്രിസ്തുമസ്സ് ഈവ് മുതൽ അയർലണ്ടിൽ വീണ്ടും ലെവൽ 5 ലോക്ക് ഡൗൺ: കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ബ്രിട്ടനിൽ നിന്...
ദുരിതകാലത്തു പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ
കോവിഡ് പോസിറ്റീവുകാരുടെ സെൽഫ് ഐസൊലേഷൻ കാലാവധി 10 ദിവസമായി ചുരുക്കി അയർലൻഡ്