ഡബ്ലിൻ: മുൻ ഇന്ത്യൻ രാഷ്ട്രപതിയും , മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഐ.ഒ.സി / ഒ.ഐ.സി.സി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.
മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി , വിദേശകാര്യ മന്ത്രി, പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ കക്ഷി നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു കൊണ്ട് വിവാദങ്ങൾ ഒഴിവാക്കി ഭരണം മുന്നോട്ട് കൊണ്ട് പോയ വ്യക്തിയായിരുന്നു പ്രണബ് മുഖർജി.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ
Related posts:
കോവിഡ് കാലത്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ കലാസൃഷ്ടി: ചിത്രങ്ങൾകൊണ്ടൊരു മഹാചിത്രം.
ഡ്രോഗിഡയിൽ അജയ് മാത്യു നിര്യാതനായി: ആദരാഞ്ജലികൾ
കേരളാ ഗ്ളോബിന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
മൂക്കിനും തൊണ്ടയ്ക്കും ആശ്വാസത്തിന് വക: കോവിഡ് പി.സി.ആർ ടെസ്റ്റിന് ഉമിനീർ സ്വാബ് ഉപയോഗിക്കാനാകുമെന്ന...
ചൈനയുടെ നിറം മങ്ങുമ്പോൾ ബിസിനസ്സ് ലോകത്ത് ഇന്ത്യയുടെ കുതിപ്പ്