റിപ്പബ്ലിക് ദിന സന്ദേശവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ സാം പിട്രോഡ സൂം ലൈവിൽ എത്തുന്നു: നിങ്ങൾക്കും പങ്കെടുക്കാം

Share this

2021 ജനുവരി 26 ന് ഇന്ത്യ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ റിപ്പബ്ലിക് ദിന സന്ദേശവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ സാം പിട്രോഡ സൂം ലൈവിൽ എത്തുന്നു. ഈ ലൈവ് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പമുള്ള സൂം ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അതാത് സമയങ്ങളിൽ ജോയിൻ ചെയ്യുക. മീറ്റിംഗ് ഐഡിയും പാസ്സ്‌കോഡും സമയക്രമവും ചുവടെ ചേർത്തിരിക്കുന്നു.

Live On Zoom
Join Zoom Meeting
https://us02web.zoom.us/j/81617329148

Meeting ID: 816 1732 9148
Passcode: jaihind
Republic Day Message by Mr Sam Pitroda
Chairman Indian Overseas Congress



26 th January 2021
8.00 PM at India
9:30 AM at New York, NY, USA
3:30 PM at Germany
2:30 PM at London, UK
5:30 PM at KSA, Kuwait and Qatar
6:30 PM at UAE and Oman
1:30 AM Wednesday at Melbourne VIC, Australia
3:30 AM Wednesday at Wellington, New Zealand

Kerala Globe News

കേരളാ ഗ്ലോബിന്റെ എല്ലാ വായനക്കാർക്കും 72-)o റിപ്പബ്ലിക് ദിന ആശംസകൾ.


Share this