അയർലണ്ടിലെ സ്കൂളുകൾ ഓഗസ്റ്റിൽ തന്നെ തുറക്കുമെന്ന് ടീഷേക് മൈക്കിൾ മാർട്ടിനും വിദ്യാഭ്യാസ മന്ത്രി നോർമ ഫോളിയും സ്ഥിരീകരിച്ചു. പ്രൈമറി, സെക്കണ്ടറി സ്കൂളുകൾ പൂർണമായി തുറക്കുവാൻ ഉള്ള പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി തിങ്കളാഴ്ച സമർപ്പിക്കും. കഴിഞ്ഞയാഴ്ച കോവിഡ് കേസുകളിലെ നേരിയ വർദ്ധനവ് സ്കൂളുകൾ തുറക്കുന്നതിനുള്ള സാധ്യതയെ ബാധിച്ചിരുന്നെങ്കിലും ഈയാഴ്ചയിലെ കണക്കുകൾ അനുകൂലമാവുകയാണ്. അയർലണ്ടിലെ കോവിഡ് റീപ്രൊഡക്ഷൻ റേറ്റ് ( R നമ്പർ ) .7 മുതൽ 1.4 എന്ന നിലയിലാണ് ഇപ്പോൾ.
Kerala Globe News
Related posts:
മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കായി ഒരു നാണയമിറക്കാൻ ബ്രിട്ടണിൽ ശുപാർശ
സ്വിറ്റ്സ്സർലണ്ടിലെ മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ വനിതാ ജീവനക്കാരി കൊല്ലപ്പെട്ടു
ചരിത്ര ദൗത്യവുമായി എയർ ഇന്ത്യ ഫ്ലൈറ്റ് ഡബ്ലിനിൽ എത്തി.
പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മായകാഴ്ചകളുമായി അവർ വരുന്നു ; "വിസ്മയ സാന്ത്വനം" ഏപ്രി...
കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം: ലോകമാകെ പ്രതിഷേധം