Share this
Dublin: അയർലണ്ടിലെ ഭരണ മുന്നണിയുടെ ഭാഗമായ ഗ്രീൻ പാർട്ടിയുടെ ലൂക്കൻ ലോക്കൽ ഇലക്ടറൽ ഏരിയ പ്രതിനിധിയായി മലയാളിയായ അഡ്വ. ജിതിൻ റാമിനെ തിരഞ്ഞെടുത്തു.
ഇന്ത്യക്കാർ ഉൾപ്പെടെ അനവധി കുടിയേറ്റക്കാർ ഉള്ള ഏരിയ ആണ് ഡബ്ലിനിലെ ലൂക്കൻ. പ്രവർത്തനമികവിനുള്ള അംഗീകാരംകൂടിയാണ് ഈ പദവി. അയർലണ്ടിലെ മലയാളി ഉടമസ്ഥതയിലുള്ള ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ ജോലി ചെയ്യുന്ന ജിതിൻ നാട്ടിൽ ആലപ്പുഴ സ്വദേശിയാണ്.
Kerala Globe News
Related posts:
ഗ്രീൻ ലിസ്റ്റ് ഇതരരാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർ കോവിഡ് പരിശോധനാ ഫലം കൈയ്യിൽ...
രണ്ടര ലക്ഷം രൂപയോളം ഗൾഫിലേക്ക് സഹായമെത്തിച്ച് അയർലണ്ട് മലയാളി.
ഫ്ളവേഴ്സ് ടിവി ഫേസ്ബുക്ക് ലൈവിൽ ഐറിഷ് മലയാളികളുടെ സ്വന്തം ഷൈജു ലൈവ്.
ലെവൽ 5 നിയന്ത്രണങ്ങൾ കർശനമാക്കും: നിയമലംഘകർക്ക് 500 യൂറോ സ്പോട്ട് ഫൈൻ: ഹൗസ് പാർട്ടികൾ നടത്തിയാൽ 1000...
സപ്തതിയുടെ നിറവിൽ പാലാ രൂപത
Share this