കാട്ടിലെ കാഴ്ചകൾ എന്നും കൗതുകമുള്ളതാണ്. അത് ആഫ്രിക്കയിൽ നിന്നാകുമ്പോൾ നമ്മുടെ കൗതുകം ഇരട്ടിക്കും. കുറുമ്പനായ കുഞ്ഞൻ പുള്ളിപ്പുലിയെ വഴി മുറിച്ചു കടക്കുവാൻ പഠിപ്പിക്കുന്ന അമ്മപ്പുലിയുടെ കാഴ്ച്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ നിന്നും ആളുകൾക്ക് കൗതുകമുണ്ടാക്കുന്നത്. മനുഷ്യനായാലും മൃഗമായാലും കുട്ടികളുടെ കുറുമ്പത്തരങ്ങൾ ഒന്നുതന്നെയാണെന്ന് ഈ വീഡിയോ നമ്മുക്ക് കാട്ടിത്തരും.
Kerala Globe News
Related posts:
അയർലണ്ടിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി വിർച്വൽ ഷോക്കേസ് ഫെബ്രുവരി 27 ന് : ഇന്ത്യൻ വിദ്യാർ...
പുരാതനമായ ഡബ്ലിൻ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിന്റെ ചിത്രം വരച്ചുകൊണ്ട് തന്നിലെ കലാകാരനെ വെളിപ്പെടുത്ത...
തുടർച്ചയായി മൂന്നാം വർഷവും വാട്ടർഫോർഡിൽ നിന്നും KNOCK ലേക്ക് സൈക്കിളിൽ തീർത്ഥയാത്ര: കോവിഡിനെ തോൽപ്പി...
റീട്ടെയിൽ ഷോപ്പുകളിൽ ഫേസ് മാസ്ക് നിർബന്ധമാക്കി അയർലണ്ട്: നാലാം ഘട്ടം ഇളവുകൾ നീട്ടി:കോവിഡ് റീപ്രൊഡക്...
സപ്തതിയുടെ നിറവിൽ പാലാ രൂപത