ഗോൾവേയിലെ റ്റൂമിൽ നിര്യാതനായ ലിജുവിൻ്റെ ( George Jos Varghese ) സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12:00 PM ന് Assumption Cathedral Tuam ൽ വെച്ച് നടക്കും. പള്ളിക്കകത്ത് 50 പേരെ മാത്രമേ അനുവദിക്കൂ. പരേതന്റെ മൃതദേഹം നാളെ ( വ്യാഴാഴ്ച്ച ) 6:00 pm നും 7:00 pm ഇടയ്ക്ക് പൊതുദർശനത്തിനായി Grogan’s Funeral home, Barrack street, Tuam (H54 y677) ൽ വെയ്ക്കുന്നതാണ്.
Kerala Globe News
Related posts:
യുവജനതക്കായി "ഐ.ഒ.ബി ട്രെൻഡി" പരിചയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക്
Movie News: സജിന്‍ ബാബുവിന്റെ 'ബിരിയാണി' 26-ന് തിയറ്ററുകളില്‍ എത്തും
യോനാപ്പച്ചൻറെ പാട്ട് സൂപ്പർ ഹിറ്റ്: ഐറിഷ് മലയാളിയായ ജിൻസി ജോർജ്ജിന് ഇത് സന്തോഷ നിമിഷം
സുവിശേഷത്തിന്റെ ആനന്ദം: വിർച്വൽ വചനപ്രഘോഷണ സംഗമം ഫെബ്രുവരി 27 ശനിയാഴ്ച്ച: സീറോ മലബാർ സഭയിലെ എല്ലാ പ്...
ഡബ്ലിൻ മലയാളികളുടെ ചൂണ്ടയിൽ കുരുങ്ങി വമ്പൻ സ്രാവ്