അയർലണ്ടിലെ കൗണ്ടി ഗാൾവേയിലെ റ്റൂമിൽ മലയാളി ( ലിജു- 53 വയസ്സ് ) നിര്യാതനായി. കേരളത്തിൽ മട്ടാഞ്ചേരി താഴ്ശ്ശേരിൽ കുടുംബാംഗമാണ്. ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുകയും പിന്നീട് അസുഖം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. മറ്റൊരു അസുഖത്തിന് ചികിത്സയിൽ ഇരിക്കെയാണ് കോവിഡ് ബാധിച്ചത്. രോഗം നെഗറ്റീവ് ആയെങ്കിലും മറ്റ് അവയവങ്ങളെ ബാധിച്ചിരുന്നതായാണ് അറിയുവാൻ കഴിയുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ഗോൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. ഇദ്ദേഹത്തിന് റ്റൂമിൽ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയും ഒരു മകളുമാണ് ഉള്ളത്.
Kerala Globe News
Related posts:
അയർലണ്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്ന മലയാളി യുവതിക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
മഹാരാഷ്ട്രയിലെ നാസിക്കിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 കൊവിഡ് രോഗികൾ മരിച്ച...
"പ്രവാസിലോകം; സത്യവും മിഥ്യയും"
WMC ‘നൃത്താഞ്ജലി & കലോത്സവം 2020’ Best Performance അവാര്‍ഡ്: ബ്രയാന സൂസന് ബിനു, ഗ്ലെന്‍ ജോര്‍ജ്ജ് ...
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ഇന്ത്യയുടെ ഡബ്ലിനിലെ നയതന്ത്ര കാര്യാലയത്തിന് മുൻപിൽ പ്രതിഷേ...