അയർലണ്ടിലെ കോവിഡ് കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുന്നതിനായി അടുത്ത നാലാഴ്ചത്തേക്ക് ലെവൽ 5 ( സമ്പൂർണ ലോക്ക് ഡൗൺ ) നടപ്പാക്കുവാൻ NPHET ശുപാർശ ചെയ്തു. എന്നാൽ ഈ ശുപാർശ ഗവൺമെന്റ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ള ഈ വിഷയത്തിൽ എല്ലാ കൂടിയാലോചനകൾക്കും ശേഷമാവും ഐറിഷ് ഗവണ്മെന്റ് തീരുമാനമെടുക്കുക.
കേരളാ ഗ്ലോബ് ന്യൂസ്
Related posts:
വാട്ടർഫോർഡ് വൈക്കിങ്ങ്സ് കിങ്സ് കിരീട ജേതാക്കളായി
പാട്രിക്സ് ഡേയിൽ പച്ചനിറം പുൽകി ഇന്ത്യയിലെ താജ് ഹോട്ടൽ ഗ്രൂപ്പും
30 യൂറോ വീതം കസ്റ്റമേഴ്സിന് തിരിച്ച് നൽകി കാർ ഇൻഷുറൻസ് കമ്പനികൾ: ഇൻഷുറൻസ് മേഖല ജനങ്ങളോടൊപ്പം.
ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വന്ദേഭാരത് ദൗത്യവിമാനം കരിപ്പൂരിൽ അപകടത്തിൽപെട്ടു 17 പേർ മരിച്ചു. ഗുരു...
ടിക്കറ്റ് റീഫണ്ടിന് സർവീസ് ചാർജ്ജ് : ചില ട്രാവൽ ഏജൻസികൾ വിവാദത്തിൽ: പ്രതികരണങ്ങളുമായി നിരവധിപേർ.