Share this
വാട്ടർഫോർഡ് മലയാളി അസ്സോസിയേഷൻ മുൻ സെക്രട്ടറിയും, വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മറ്റിയംഗവുമായ ജോസ്മോൻ എബ്രഹാമിന്റെ പിതാവ് മുണ്ടൂർ കുറ്റികാട്ട് കെ. എ ഏബ്രഹാം ( 70 ) നിര്യാതനായി. പെട്ടെന്നുണ്ടായ സ്ട്രോക്ക് മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തവണ അയർലണ്ട് സന്ദർശിച്ചിട്ടുള്ള കെ. എ ഏബ്രഹാം വാട്ടർഫോർഡ് മലയാളികളിൽ പലർക്കും സുപരിചിതനാണ്. സംസ്കാരം ഇന്ന് ( 08. 12. 2020 ) വൈകിട്ട് നാലിന് മുണ്ടൂർ കാർമൽ പള്ളിയിൽ വെച്ച് നടത്തും.
ഭാര്യ: മേരി
മക്കൾ: ജോസ്മോൻ, ജിൻസി, ജീന
മരുമക്കൾ: ജോമോൾ, ഷിബു, ഷിബു
Kerala Globe News
Related posts:
HSE CYBER ATTACK: പൊരുതി തോല്പിക്കുവാൻ ആരോഗ്യ പ്രവർത്തകർ : ഭാഗികമായി സ്തംഭിച്ച് ഐറിഷ് ആരോഗ്യ മേഖല : ...
ബാങ്കുകൾ മോർട്ഗേജ് അനുവദിക്കുന്നതിൽ ഗണ്യമായ വർദ്ധനവ്: പുതിയ മോർട്ഗേജ് അപേക്ഷകൾക്ക് പറ്റിയ സമയം
ഭൂമിയിലെ മാലാഖാമാർക്ക് ഹൃദയംതൊടുന്ന വാക്കുകൾ നൽകി അമിതാഭ് ബച്ചൻ
കേന്ദ്ര സർക്കാരിന് ബോധോദയം: ഓ.സി.ഐ കാർഡ് ഇനി പുതുക്കി പുതുക്കി പുത്തനാക്കേണ്ട
യുക്രയിനിലുള്ളത് 2000 ലേറെ മലയാളി വിദ്യാർത്ഥികൾ: ആശങ്കയോടെ കേരളവും
Share this