ഡബ്ലിൻ: അയർലണ്ടിലെ ഡ്രോഗിഡാ ഇന്ത്യൻ അസോസിയേഷൻ (DMA) ഭാരവാഹി സിൽവെസ്റ്റർ ജോണിൻറെ മാതാവ് ( ത്രസ്യാമ ജോൺ-87 ) നിര്യാതയായി. (പരേതനായ വെണ്ണായപ്പിള്ളിൽ വി.ജെ ജോണിൻ്റ ഭാര്യ ). സംസ്ക്കാരം വ്യാഴം (05/11/2020) ഉച്ചക്കഴിഞ്ഞ് 3 PM ന് ഹോളിക്രോസ്സ് ചർച്ച് നടവയൽ,വയനാട് വെച്ച് നടക്കും. മക്കൾ ജോയി, ബാബു, ഷേർലി, സിൽവസ്റ്റർ (അയർലണ്ട് ), Adv. റെജിമോൾ, മരുമക്കൾ എൽസി, ലിസി, പി ടി മാത്യു (കരിമ്പഞ്ചാൽ മുൻ പഞ്ചായത്ത് പ്രിസിഡന്റ് ), ഷാനി (അയർലണ്ട് ), സജയൻ.
പരേതയുടെ നിര്യാണത്തിൽ DMA അനുശോചനം രേഖപ്പെടുത്തി.
Kerala Globe News
Related posts:
15 ലക്ഷം രൂപയോളം ( 17800 യൂറോ ) സംഭാവന നൽകി അയർലണ്ടിൽ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന.
ചൈനയുടെ നിറം മങ്ങുമ്പോൾ ബിസിനസ്സ് ലോകത്ത് ഇന്ത്യയുടെ കുതിപ്പ്
ട്രാവൽ ഏജൻസികളുടെ ടിക്കറ്റ് നിരക്കുകൾക്ക് പിന്നിൽ ETHNIC FARE എന്ന കാണാചരട് : ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറ...
DMA PHOTOGRAPHY COMPETETION 2020: ഫോട്ടോകൾ അയക്കേണ്ട അവസാന തിയതി ജൂലൈ 20
ലോകത്തിൽ ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ട ചിത്രം/സോഷ്യൽ മീഡിയ പോസ്റ്റ് ഏതാണ്?