മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഉദയനാണ് താരം, നോട്ട്ബുക്ക്, ഇവിടം സ്വർഗ്ഗമാണ്, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി, പ്രതി പൂവൻ കോഴി തുടങ്ങിയ സിനിമകളുടെ സംവിധായകനും കൂടിയായ റോഷൻ ആൻഡ്രൂസ് അയർലണ്ടിലെ മലയാളികൾക്ക് ഓണത്തിന്റെ എല്ലാ ഐശ്വര്യങ്ങളും ആശംസകളും അറിയിച്ചുകൊണ്ട് വീഡിയോ അയച്ചിരിക്കുകയാണ്. ആശംസകൾ കാണാം.
Kerala Globe News
Related posts:
അയർലണ്ടിൽ നഴ്സായ റീനയ്ക്ക് ഇനി സ്വന്തം പേരിനൊപ്പം ഡോക്ടർ എന്നുകൂടി ചേർക്കാം: നഴ്സിംഗിൽ ഡോക്ടറേറ്റ്...
രമേശ് ചെന്നിത്തല ഓഗസ്റ്റ് 18ന് അയർലണ്ടിൽ; ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെ...
കൊച്ചുവെളുപ്പാൻകാലത്ത് കൺമുൻപിൽ ലംബോർഗിനിയും 20000 പൗണ്ടും: സൗഭാഗ്യത്തിൽ അമ്പരന്ന് UK മലയാളിയും ഭാര്...
അയർലണ്ടിലും ഓടുന്ന ഓട്ടോറിക്ഷായോ ? അടിപൊളി
എന്താണ് സന്തോഷം? അത് നിർവചിക്കാൻ കഴിയുമോ?