സ്ലൈഗോ ഇന്ത്യൻ അസ്സോസിയേഷൻ സ്ഥാപകാംഗവും പൊതുപ്രവർത്തകനുമായ നൈനാൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി. കോട്ടയം വാകത്താനം നാങ്കുളത്തു പട്ടശ്ശേരിൽ എന്‍. എന്‍ തോമസിന്റെ ഭാര്യയാണ്. അന്നമ്മ തോമസ് മണര്‍കാട് കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. സംസ്കാരം നാളെ ( 11 / 11 / 2020 )ഉച്ചകഴിഞ്ഞ് 1 മണിയ്ക്ക് പൊങ്ങാന്താനം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടത്തപ്പെടും.
മക്കള്‍ :നൈനാന് തോമസ് (ദി പ്ലങ്കറ്റ് എച്ച് എസ് സി സെന്റര്‍ ,ബോയല്‍,അയര്‍ലണ്ട് ), ഡോളിതോമസ്
മരുമക്കള്‍ : ലിന്‍സി നൈനാന് (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ,സ്ലൈഗോ),അനൂപ് മാര്‍ക്കോസ് (ആസ്ട്രേലിയ)
Funeral Live ( updated 11/11/2020 )
Related posts:
ഇന്ത്യയിലാദ്യമായി പാസ്സ്പോർട്ട് വെരിഫിക്കേഷന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ ഉത്തരാഖണ്ഡ് പോല...
ടിക്കറ്റ് റീഫണ്ട് പ്രശ്നം: ഡബ്ലിൻ മലയാളിക്ക് മുഴുവൻ തുകയും മടക്കി നൽകുവാൻ കോടതി വിധി
ക്രിക്കറ്റിൽ ഇതിഹാസം രചിച്ച് വിരമിക്കുന്ന MS ധോണി എന്ന അതുല്യ പ്രതിഭ
നൃത്താഞ്ജലി & കലോത്സവം 2020: രജിസ്ട്രേഷൻ പുരോഗമിക്കുന്നു; പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു
മോട്ടോർവേ സ്പീഡ് ലിമിറ്റ് 120 കി.മീ. ൽ നിന്നും 110 കി.മീ. ലേയ്ക്ക് കുറയ്ക്കുവാൻ ഗ്രീൻപാർട്ടിയുടെ ശ്ര...