വാട്ടർഫോർഡ് : വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കൽ ഏലിക്കുട്ടി പ്രോത്താസീസ് (85) അതിരമ്പുഴയിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 9:30 am ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
Related posts:
വരുന്ന ഓണക്കാലത്ത് പാടുവാനായി ഒരു ' കൊറോണാ പാട്ട് ' കേൾക്കാം;ആസ്വദിക്കാം.
ഇന്ധനവില വര്‍ദ്ധന: കേറ്ററേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
ഇൻഡിഗോ എയർലൈൻസ് ഈ വർഷം അവസാനം വരെ ഡോക്ടർമാർക്കും നഴ്സുമാർക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽക...
ജല ഉപയോഗ നിയന്ത്രണം ( Hosepipe Ban ) നീക്കി ഐറിഷ് വാട്ടർ
"പ്രവാസിലോകം; സത്യവും മിഥ്യയും"