ഡബ്ലിന്‍: ഇന്ത്യൻ സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച സമര പരിപാടികളില്‍ ഓ ഐ സി സി യും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ടും പങ്കാളികളായി.
പ്രതിഷേധ സമരത്തിന് ഐ.ഓ.സി പ്രസിഡണ്ട് എം. എം. ലിങ്ക്വിന്‍സ്റ്റാര്‍, വൈസ് പ്രസിഡണ്ട് സാന്‍ജോ മുളവരിക്കല്‍ , ജോയിന്റ് സെക്രട്ടറി ബേസില്‍ കെ ബേബി, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡണ്ട് നരീന്ദര്‍ ഗ്രീവാള്‍, ചീഫ് പേട്രണ്‍ ഡോ.ജസ്ബീര്‍ സിംഗ് പൂരി, ജെറോസ് വടശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ
Related posts:
ശാസ്ത്രീയ സംഗീതജ്ഞരായ നായയും യജമാനനും സോഷ്യൽ മീഡിയയിൽ വൈറൽ
അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ ചരിത്രത്തിൽ ഇത് ആദ്യം: 'ലേഡീസ് ക്യാബിനെറ്റുമായി' സ്ലൈഗോ അസോസിയേഷ...
കഞ്ചാവ് കൃഷി അനുവദിക്കണമെന്ന് ഐറിഷ് കർഷകർ
Currys PC World ന്റെ പേരിൽ തട്ടിപ്പിന് ശ്രമം
കോവിഡ് വായുവിലൂടെയും പടരാം എന്ന് സമ്മതിച്ച് ലോകാരോഗ്യ സംഘടന: സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റമുണ്ട...