നിയന്ത്രണങ്ങളുടെ മറ്റൊരു അധ്യായവും കൂടി അയർലണ്ടിൽ ഇന്ന് അവസാനിക്കുകയാണ്. എല്ലാ ഷോപ്പിംഗ് മാളുകളിലെയും ചെറുകിടവ്യാപാരികൾ ഇന്ന് മുതൽ കടകൾ വീണ്ടും തുറക്കും. അതേസമയം ഉപഭോക്താക്കൾ മാളുകളിൽ ഒത്തുകൂടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കണം.റീട്ടെയിൽ ഷോപ്പുകൾകൂടി തുറക്കുന്നതോടെ ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു അധിക ഉത്തേജനം നൽകും. ഷോപ്പിംഗ് സെന്ററുകളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്ക് ജൂൺ 29 വരെ വീണ്ടും തുറക്കാനാവില്ല, അതേസമയം ഹെയർഡ്രെസ്സർമാർ ജൂലൈ 20 വരെ കടകൾ തുറക്കില്ല. എന്നാൽ അത് നേരത്തേയാക്കുന്നത് ഗവൺമെന്റ് പരിഗണിക്കും.
Kerala Globe News
Related posts:
പ്രൈമറി സ്കൂളുകൾ മാർച്ച് 1 നും, മാർച്ച് 15 നുമായി രണ്ടു ഘട്ടങ്ങളായി തുറക്കും: മെയ് ആദ്യവാരം വരെ ലെവൽ...
ഒരു ഭവനം കൂടി പൂർത്തിയാകുന്നു: ആത്മ സംതൃപ്തിയോടെ ഡബ്ലിൻ സീറോ മലബാർ സഭ
അയർലണ്ടിലെ ഇന്ത്യൻ അസോസിയേഷനുകളുടെ ചരിത്രത്തിൽ ഇത് ആദ്യം: 'ലേഡീസ് ക്യാബിനെറ്റുമായി' സ്ലൈഗോ അസോസിയേഷ...
സ്വർണം കാണിച്ച് മുക്കുപണ്ടം നൽകി സ്വപ്നാ മേഡം: ചതിയായിപോയിയെന്ന് സൈബർലോകം
St. Patrick's Day: ദേശീയ ദിനത്തെ പുതുമയോടെ വരവേറ്റ് അയർലൻഡ്: വിർച്വൽ പരേഡ് ഇന്ന്