Share this
ഒ.ഐ.സി.സി. / ഐ.ഒ.സി. അയർലൻഡ് ഒരുക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30 ന് ( ഞായർ ) അയർലണ്ട് സമയം വൈകിട്ട് 5.00 pm ന് ( ഇന്ത്യൻ സമയം രാത്രി 9. 30 pm ) ‘നറുചിരിയിൽ ഓണം’ ഫേസ്ബുക്ക് ലൈവുമായി മലയാളി സിനിമാ താരവും മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവുമായ ശ്രീ സലിം കുമാർ എത്തുന്നു. ഉത്രാടദിനത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
ഒ.ഐ.സി.സി. / ഐ.ഒ.സി. അയർലൻഡ്
വാർത്ത അയച്ചത്,
റോണി കുരിശിങ്കൽപറമ്പിൽ
Kerala Globe News
Related posts:
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ലിജുവിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച TUAM വെച്ച് നടത്തും
വരുന്ന ഓണക്കാലത്ത് പാടുവാനായി ഒരു ' കൊറോണാ പാട്ട് ' കേൾക്കാം;ആസ്വദിക്കാം.
ഫേസ്ബുക്ക് ഡേറ്റാചോർച്ച ബാധിച്ചത് 533 ദശലക്ഷം ആളുകളെ: നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം
അയർലണ്ടിലെ ഇവന്റ് മാനേജ്മന്റ് രംഗത്ത് ശോഭിക്കുവാൻ മലയാളി വനിതകളുടെ സംരംഭം LCB EVENTS
Share this