മലയാളി ഉടമസ്ഥതയിലുള്ള ഷാംറോക്ക് ഹോളിഡേയ്‌സ് പുതിയ സംരംഭമായ Chauffeur/ Executive Service ആരംഭിച്ചു. മെഴ്‌സിഡസ് ബെൻസിന്റെ 8 സീറ്റർ വാഹനമാണ് ഈ സേവനത്തിനായി ഉപയോഗിക്കുന്നത്. മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന ഷാംറോക്ക് Chauffeur/ Executive Service സ്വകാര്യ ടൂറുകൾ, ട്രിപ്പുകൾ തുടങ്ങി അയർലണ്ടിലെ എല്ലാ എയർപോർട്ടുകളിലും ട്രാൻസ്ഫർ സേവനവും ലഭ്യമാക്കും.
തദ്ദേശീയമായ വിവിധ ടൂർ പാക്കേജുകൾ ആകർഷകമായ റേറ്റിൽ പ്ലാൻ ചെയ്ത് നൽകുന്ന അയർലണ്ടിലെ മികച്ച സ്ഥാപനമാണ് ഷാംറോക്ക് ഹോളിഡേയ്‌സ്. നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും 25 ശതമാനം ഡിസ്‌കൗണ്ടോടെ ഷംറോക്കിന്റെ സേവനങ്ങൾ ബുക്ക് ചെയ്യാം.
Kerala Globe News
Related posts:
വാട്ടർഫോർഡ് മലയാളി ജോസ്മോൻ ഏബ്രഹാമിന്റെ പിതാവ് കെ. ഇ ഏബ്രഹാം നിര്യാതനായി
ഒ.ഐ.സി.സി അയർലണ്ടിന്റെ പേര് കേരളാ നിയമസഭയിലും മുഴങ്ങി
BLACK LIVES MATTER MOVEMENT: ഓസ്ട്രേലിയയിൽ പതിനായിരങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലി.
3 Ways to make your business presentation more relatable
സൗഖ്യദായകമായ വരികളും ഹൃദയസ്പർശിയായ സംഗീതവും മനോഹര ചിത്രീകരണവും: ഡബ്ലിനിലെ രാജേഷ് അച്ചൻ രചനയും സംഗീത...