85 വയസ്സുള്ള പൂനെ സ്വദേശിനിയായ ശാന്താ ബായി പവാർ തന്റെ അഭ്യാസ പ്രകടനം കൊണ്ട് ശ്രെദ്ധേയയാകുന്നു. Lathi Kathi എന്ന പുരാതന ആയോധനകലയാണ് ഇവരുടെ ബലം. മെയ്വഴക്കവും കൈകളുടെ അതിവേഗ ചലനവും കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ശാന്താ ബായി. തന്റെ എട്ടാം വയസ്സിൽ അച്ഛനിൽ നിന്നാണ് ഈ അഭ്യാസപ്രകടനം സ്വായത്തമാക്കിയത്. സ്വയം പ്രതിരോധത്തിനായാണ് ഇത് പഠിച്ചെടുത്തത്. ഇന്ന് 85 ആം വയസ്സിലും ചെറുപ്പത്തിന്റെ അതെ ആവേശത്തോടെ തന്റെ സിദ്ധി ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കുകയാണ് ശാന്താ ബായി. വീഡിയോ കാണാം.
Kerala Globe News
കൂടുതകൾ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ.
Related posts:
ദിശമാറുന്ന ആകാശയാത്രകൾ
കൗണ്ടി കിൽഡെയറിലെ ലോക്ക്ഡൗൺ പിൻവലിച്ചു
പ്രവാസികൾക്ക് സ്വന്തം ചിലവിൽ രണ്ട് RT-PCR ടെസ്റ്റ്: നെഗറ്റീവ് റിസൾട്ട് കിട്ടിയാലും 7 ദിവസത്തെ സെൽഫ് ...
അയർലണ്ടിലെ പുതിയ കോവിഡ് കേസുകളിലെ പ്രധാന വില്ലൻ യു.കെ വകഭേദദമായ B.1.1.7: കരുതലോടെ രാജ്യം
ഡേറ്റാ മോഷണം നടന്നിട്ടില്ല എന്ന് NMBI വിശദീകരണം: വിഷയം ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയത് മലയാളിയായ ഡയറക...