അയർലൻഡ് മലയാളിയായ ബിനു ജോസഫ് ലൂക്കിന്റെ മാതാവ് ശോശാമ്മ ജോസഫ് ( കുഞ്ഞുമോൾ – 72 ) നിര്യാതയായി. തെള്ളിയൂർ കന്നാലിൽ K L ജോസഫിൻറെ ഭാര്യയാണ് അന്തരിച്ച ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ- 72). സംസ്കാരം നാളെ ( തിങ്കൾ ) രണ്ടുമണിക്ക് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തെള്ളിയൂർ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ.
മക്കൾ : ബിനു ജോസഫ് ( അയർലൻഡ് ), സജു ജോസഫ് ( ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻ ബാംഗ്ലൂർ )
മരുമക്കൾ: അനു ബിനു, ജിൻസി സജു
കൊച്ചുമക്കൾ: അലീന, സാന്ദ്ര, ഷാരോൺ, ആരോൺ, ആഞ്ജലീന, സിയാ, ശ്രേയ.
Related posts:
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
'ഹാംലിന്' പട്ടണത്തിലെ 'പൈഡ് പൈപ്പര്‍' വാസ്തവത്തില്‍ ആരായിരുന്നു?
തുണി മാസ്കുകൾ പഴങ്കഥയാകുമോ? മെഡിക്കൽ ഗ്രേഡ് മാസ്കുകൾ നിർബന്ധമാക്കി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ
യുക്രയിനിലുള്ളത് 2000 ലേറെ മലയാളി വിദ്യാർത്ഥികൾ: ആശങ്കയോടെ കേരളവും
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി ഇന്ത്യ