Share this
ശാസ്ത്രീയ സംഗീതത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു യജമാനനും അദ്ദേഹത്തിന്റെ നായയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുബൈയിൽ താമസിക്കുന്ന രോഹിത് നായർ അദ്ദേഹത്തിന്റെ നായയുമൊത്ത് തമാശയ്ക്കായി ചെയ്ത വീഡിയോയാണ് ഇപ്പോൾ 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറിയിരിക്കുന്നത്. രോഹിത് ഉച്ചത്തിൽ പാട്ടുപാടുമ്പോൾ അത് അനുകരിച്ച് കൂടെ ശബ്ദമുണ്ടാക്കുന്ന സോ എന്ന നായയാണ് ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നത്. വീഡിയോ കാണാം.
Kerala Globe News
Related posts:
ഇന്ത്യയും അയർലണ്ടും ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ അംഗത്വം ഉറപ്പിച്ചു. ആഹ്ളാദത്തോടെ അയർലണ്ട്.
സേവന മാതൃകകൊണ്ട് ലോകത്തെ സ്വാധീനിച്ച TOP 50 വ്യക്തികളുടെ കൂട്ടത്തിൽ ശൈലജ ടീച്ചറും: TOP 10 ലേയ്ക്ക് ട...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന അഞ്ജു ജെയിൻ ക്ലോൺടാർഫ് ക്രിക്കറ്റ് ക്ലബ്ബിൻറെ പുതിയ പരി...
ഇന്ന് 7836 കോവിഡ് കേസുകൾ: കൂടുതൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അയർലൻഡ്: പുതിയ മാറ്റങ്ങൾ...
അയർലണ്ടിലെ കല്ലറ സംഗമം വർണാഭമായി
Share this