സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ 74 മത് സ്വാതന്ത്ര്യ ദിനം സ്ലൈഗോയിൽ ആഘോഷിച്ചു .അയർലണ്ടിലെ ആരോഗ്യ സഹമന്ത്രി ഫ്രാങ്ക് ഫീഹൻ മുഖ്യാതിഥി ആയിരുന്നു. പൂർണമായും ഐറിഷ് ഗവൺമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിക്കു ഇന്ത്യയുടെ സാംസ്കാരിക തനിമ ഉണർത്തുന്ന കലാപരിപാടികൾ മാറ്റുകൂട്ടി. അസ്സോസിയേഷന്റെ കൾച്ചറൽ സെക്രട്ടറി അബി മറിയം വര്ഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി.
Related posts:
അയർലണ്ടിലെ കൗണ്ടി ഗാൾവേയിൽ മലയാളി നിര്യാതനായി
ജപമാല സമർപ്പണത്തിലേക്ക് ( ലുത്തിനിയ ) മൂന്ന് പുതിയ യാചനകൾ കൂടി ചേർത്ത് ഫ്രാൻസീസ് പാപ്പാ
ഡബ്ലിൻ സ്കൂൾ ടീച്ചർക്ക് മുൻപിൽ പതറി ടീഷേക്: നിയന്ത്രണങ്ങൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ വിമർശന...
'ആസ്റ്റര് ദില്സെ' ലോകാരോഗ്യദിനത്തില് പ്രവാസികള്ക്കായി നൂതന പദ്ധതി
അയർലണ്ടിൽ കോവിഡ് ട്രാക്കർ ആപ്പ് ജനങ്ങളിലേക്ക്: രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ എളുപ്പത്തിൽ തിരിച്ചറ...