Share this
വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള വേദപാഠ പ്രവേശനോത്സവം നടത്തി. ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് ഉത് ഘാടനവും HM ജോബി എഫ്രേം, വേദപാഠ ടീച്ചേർസ് ക്ലാസുകൾക് നേതൃത്ത്വവും നൽകി. തുടർന്ന് വിശുദ്ധ കുർബാനയും അധ്യയന വർഷത്തെ ആദ്യ PTA മീറ്റിങ്ങും നടത്തി. PTA ഭാരവാഹികളായി സെബിൻ ജോസിനെയും മേഴ്സി ജെയ്സനെയും തിരഞ്ഞെടുത്തു.
Related posts:
ഐടി മേഖലയിൽ നൂറുകണക്കിന് തൊഴിലവസരങ്ങളുമായി എറിക്സൺ കമ്പനി
ഇന്ത്യയിലും ബംഗ്ളാദേശിലും കനത്ത നാശം വിതച്ചു ഉംപുൻ ചുഴലിക്കാറ്റ്
വാട്ടർഫോർഡിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും
ഡബ്ലിൻ സ്കൂൾ ടീച്ചർക്ക് മുൻപിൽ പതറി ടീഷേക്: നിയന്ത്രണങ്ങൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ വിമർശന...
ജൂൺ 29 മുതൽ അയർലണ്ട് സംപൂർണ്ണ തിരിച്ചുവരവിലേക്ക്: മിക്ക മേഖലകളും തുറക്കും.
Share this