യു.കെയിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റിൽ മക്കൾക്ക് ടിക്കറ്റ് ലഭിക്കാതിരുന്നതിനാൽ യു.കെ മലയാളിയായ സുരേഷ് സുബ്രഹ്മണ്യൻ ഹൈക്കോടതിയിൽ നൽകിയ ഹർജ്ജി കോടതി തള്ളിയിരിക്കുകയാണ്. ഈ മാസം എത്തുന്ന മൂന്ന് വിമാനങ്ങളിലൊന്നിൽ സുരേഷ് സുബ്രഹ്മണ്യന്റെ മക്കൾക്കായി ടിക്കറ്റ് ക്രമീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഗിരീഷ് കുമാർ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് അനു ശിവരാമൻ നിവേദനങ്ങൾ തീർപ്പാക്കിയത്. ഈ മാസം 18, 24, 30 തീയതികളിൽ യു.കെയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങളിലൊന്നിൽ ഇവരെ ഉൾപ്പെടുത്തും.
Kerala Globe News
Related posts:
ഇന്ന് മുതൽ ആറ് ആഴ്ചത്തേക്ക് HOSE PIPE BAN പ്രാബല്യത്തിൽ.
അജന്താ - എല്ലോറ ഗുഹാ ക്ഷേത്രങ്ങളിലേക്ക് പപ്പയോടൊപ്പം: ഒരു ത്രില്ലിംഗ് യാത്രാനുഭവം.
ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ്സ് - പുതുവർഷ ആഘോഷം വർണാർഭമായി നടത്തപ്പെട്ടു
കടുവാക്കുന്നേൽ കുറുവച്ചനായി തിയേറ്ററുകളെ ഇളക്കിമറിക്കുവാൻ സൂപ്പർ സ്റ്റാർ സുരേഷ്ഗോപി.
മലയാളി ഉടമസ്ഥതയിൽ പുതിയ ഇന്ത്യൻ ഷോപ്പ് ഗ്രീൻലാൻഡ് സ്പൈസസ് പ്രവർത്തനം ആരംഭിക്കുന്നു: ഡബ്ലിൻ, ഡ്രോഗിഡ...