ഡബ്ലിൻ: വളരെ ശ്രദ്ധേയമായ അവിശ്വാസ പ്രമേയ, നിയമസഭ സമ്മേളനത്തിൽ ”എന്താണ് പുനർജനി” എന്ന വിശദീകരണത്തിൽ OICC അയർലണ്ട് നൽകിയ ഭവന പദ്ധതിയെക്കുറിച്ച് VD സതീശൻ MLA പ്രതിപാദിച്ചത് ലോക മലയാളികൾക്കിടയിൽ ശ്രദ്ധേയമായി. ഭവന പദ്ധതിയിൽ സഹകരിച്ച എല്ലാവർക്കും ഒ ഐ സി സി അയർലണ്ട് നന്ദി രേഖപ്പെടുത്തുന്നു.
വാർത്ത അയച്ചത്,
റോണി കുരിശിങ്കൽപറമ്പിൽ
Related posts:
വാട്ടർഫോർഡ് മലയാളി ജോസ്മോൻ ഏബ്രഹാമിന്റെ പിതാവ് കെ. ഇ ഏബ്രഹാം നിര്യാതനായി
SMCC Waterford Catechism പ്രധാന അധ്യാപകനായ ഷാജി ജേക്കബിന്റെ പിതാവ് പാലാട്ടി ആന്റണി ചാക്കോ (94 വയസ്സ്...
അയർലണ്ടിൽ പ്രചാരം വർദ്ധിച്ച് ഗൃഹപ്രസവം ( Home Birth ): സുഖപ്രസവത്തിന് സഹായകമെന്ന് പഠനങ്ങൾ
ടിക്കറ്റ് റീഫണ്ടിംഗ് വിഷയത്തിൽ WMC കോർക്കിൻ്റെ പത്രക്കുറിപ്പ്
ഡേറ്റാ മോഷണം നടന്നിട്ടില്ല എന്ന് NMBI വിശദീകരണം: വിഷയം ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയത് മലയാളിയായ ഡയറക...