അടുത്തയാഴ്ച്ച ആദ്യപാദത്തിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും പ്രവചിച്ച് മെറ്റ് ഏയ്റാൻ. ഞായറാഴ്ച മുതൽ ബുധനാഴ്ച്ചവരെയാണ് പ്രതികൂല കാലാവസ്ഥാ പ്രവചനം. കിഴക്കൻ കൗണ്ടികളിൽ മഞ്ഞുവീഴ്ചക്കുള്ള കൂടിയ സാധ്യതതയുണ്ട്. മൈനസ് 4 വരെ താപനില താഴുമെന്നാണ് മുന്നറിയിപ്പ്.
Weather Advisory for Ireland.
Valid 06:00 Sunday 07/02/2021 to 18:00 Wednesday 10/02/2021
Issued 13:00 Friday 05/02/2021.https://t.co/JAa97a0t2o— Met Éireann (@MetEireann) February 5, 2021
Kerala Globe News
Related posts:
ഫ്രാൻസ്സീസ് കൊടുങ്കാറ്റ് രാത്രി 9 മണിയോടെ അയർലണ്ട് തീരത്ത്: 12 കൗണ്ടികളിൽ ഓറഞ്ച് അലർട്ട്
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് 143 ബഹിരാകാശ പേടകങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു: ഒരേസമയം ഒ...
ലോക്ക്ഡൗൺ കാലത്തെ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കണം: സുപ്രീം കോടതി
നാല് കൗണ്ടികളെ ബന്ധിപ്പിക്കുന്ന 130 കിലോമീറ്റർ ദൈർഘ്യമുള്ള അയർലണ്ടിലെ ഏറ്റവും വലിയ ഹരിതപാത റോയൽ കനാൽ...