Share this
അന്തർദേശീയ നാണ്യനിധിയുടെ ( IMF ) പ്രതിശീർഷ ആഭ്യന്തര ഉത്പാദന വളർച്ചയെ ( GDP Percapita ) അടിസ്ഥാനമാക്കി 2021 ലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിൽ അയർലൻഡ് മൂന്നാമത്. യൂറോപ്യൻ രാജ്യമായ ലക്സംബർഗ് ഒന്നാമതും സ്വിറ്റ്സർലൻഡ് രണ്ടാമതും എത്തി. നാലാം സ്ഥാനത്ത് നോർവെയും അഞ്ചാം സ്ഥാനത്ത് അമേരിക്കയും ആണ്. പ്രകൃതി വിഭവങ്ങൾ (കൃഷി, മത്സ്യബന്ധനം, വനം, ഖനനം ), ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ മികച്ച ആഭ്യന്തര ഉത്പാദന വളർച്ച കൈവരിച്ചതിനാലാണ് അയർലൻഡ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതെത്തിയത്. ഈ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.
ലിസ്റ്റ് പൂർണമായി കാണാൻ:
( Click Here )Kerala Globe News
Related posts:
ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വാട്ടർഫോർഡ് AIC ബ്രാ...
ടിക്കറ്റ് റീഫണ്ട് പ്രശ്നം: ഡബ്ലിൻ മലയാളിക്ക് മുഴുവൻ തുകയും മടക്കി നൽകുവാൻ കോടതി വിധി
സ്വർണ്ണവില കുതിച്ചുയരുന്നു: പവന് 40000 രൂപ
'നൃത്താഞ്ജലി & കലോത്സവം 2020' മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; രജിസ്ട്രേഷൻ നവംബർ 15 വരെ
അയർലണ്ടിൽ ആദ്യമായി ഫിഷിംഗ് ബോട്ട് സ്വന്തമാക്കി മലയാളി: ആർടിയിൽ ഇനി ചാകരക്കാലം.
Share this